Our Feeds

Tuesday, 27 September 2016

medappil sanoob

Sibil shaz Kottakkal


                              Sibil shaz  Kottakkal


                        freak:Sibil shaz
                         from:Kottakkal
                            job:Studying
                        rating:low

           ഈ ബുദ്ധി പണ്ട് തോന്നിയില്ലല്ലോ


ഞാൻ:സമ്മതിച്ചു.......😒😒😒
എന്നാല്‍ ഞാനൊറ്റക്ക് 
പൊയ്ക്കോളാം.......😤😤😤
ഹാപ്പി.......?

ഭാര്യ :''അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു. സ്വാർത്ഥൻ......☺☺☺

'ഹൊ നടുക്കടൽ ആയതു ഭാഗ്യം പകുതി നീന്തിയാൽ മതിയല്ലോ '⁠⁠⁠⁠

വേണ്ടായിരുന്നൂ.......😪😪😪

ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി പറഞ്ഞു.......😍😍😍

''എഴുന്നേൽക്കൂ........😘😘😘എന്റെ കൂടെ യോഗ ചെയ്യാൻ 
വരൂ........😃😃😃

ഉറക്കമുണർന്നോളൂ.എന്നാൽ ഭാര്യയെ വിളിച്ചുണർത്തരുത് .....😄😆😆




Subscribe to this Blog via Email :
Previous
Next Post »